പെരുമ്പാവൂർ: കോടനാട് സർവീസ് സഹകരണ ബാങ്കിന്റെ ആലാട്ടുചിറ ശാഖ ഇന്ന് ഉച്ചയ്ക്ക് 2ന് സഹകരണമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും.