little-hearts-school-

പറവൂർ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പറവൂർ ലിറ്റിൽ ഹാർട്ട്സ് സ്കൂളിൽ ചിത്രപ്രദർശനം നടത്തി. ചെയർമാൻ നാൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പുഷ്പലത അദ്ധ്യക്ഷത വഹിച്ചു. ചിത്രകലാ അദ്ധ്യാപകൻ വിഷ്ണു മഹീധരൻ പ്രദർശനത്തിന് നേതൃത്വം നൽകി.