ആലുവ: ആലുവ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ ഹ്യൂമൻ റിസോഴ്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നും നാളെയും വിവാഹപൂർവ കൗൺസലിംഗ് ക്ളാസ് സംഘടിപ്പിക്കും. യൂണിയൻ ഹാളിൽ ഇന്ന് രാവിലെ ഒമ്പതിന് യൂണിയൻ പ്രസിഡന്റ് എ.എൻ. വിപിനേന്ദ്രകുമാർ ഉദ്ഘാടനം ചെയ്യും.