c-v-paulose-84

പുത്തൻകുരിശ്: വരിക്കോലി ചാലിക്കര വീട്ടിൽ സി.വി. പൗലോസ് (84) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വരിക്കോലി സെന്റ് മേരീസ് യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: സില്ലി ലോച്ചൻ, സീന മത്തായി, ജോമോൻ (ഓസ്‌ട്രേലിയ), ജീ പോൾ (യു.കെ). മരുമക്കൾ: ലോച്ചൻ, ഫാ. മത്തായി വടക്കിനേടത്ത്, ബിന്ദു ജോമോൻ (ഓസ്‌ട്രേലിയ), റീജ ജീ പോൾ (യുകെ).