kklm

കൂത്താട്ടുകുളം: വടകര (കരിമ്പന) വാരിക്കാട്ടുകുഴിയിൽ (മാടായിസ്) വി.വി. ജോർജ് (59) നിര്യാതനായി. സംസ്കാരം ഇന്ന് 3.30ന് വടകര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: പുത്തൻകുരിശ് മുട്ടുമണ്ണിൽ ബിജി. മക്കൾ: ജിബിൻ (സിംഗപ്പൂർ), ജോയൽ .