kklm

കൂത്താട്ടുകുളം: മണ്ണത്തൂർ കുന്നുമ്മേൽ മേരി ഫിലിപ്പോസ് (94) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ആട്ടിൻകുന്ന് സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മുളക്കുളം കോച്ചേരിൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ ഫിലിപ്പോസ്. മക്കൾ: ലിസി, റോയി (കുന്നുമ്മേൽ ഒപ്ടിക്കൽസ്, കൂത്താട്ടുകുളം),പരേതയായ ആലീസ്. മരുമക്കൾ: തോമസ് , വർഗീസ്, എസ്സി ( ഹെഡ്മിസ്ട്രസ് ഗവ.ജെ ബി എസ് നടുവട്ടം).