boby-varghese-70

കൊച്ചി: സെന്റ് മേരീസ് ഗ്രൂപ്പ് ചെയർമാൻ പിറവം മങ്കിടിയിൽ ബോബി വർഗീസ് (70) നിര്യാതനായി. സംസ്‌കാരം നാളെ (ഞായർ) വൈകിട്ട് 3ന് പിറവം സെന്റ് മേരീസ് ഓർത്തോഡക്‌സ് കത്തീഡ്രൽ പള്ളി (പിറവം വലിയപള്ളി) സെമിത്തേരിയിൽ. ഭാര്യ: സൂസി. മക്കൾ: ചിലി, ബിധു (എം.ഡി, സെന്റ് മേരീസ് ഗ്രൂപ്പ്), മനു (സി.ഐ.ബി.സി ബാങ്ക്, കാനഡ). മരുമക്കൾ: അനൂപ്, ജ്യോത്സന, ലിയ