
കൊടകര: എസ്.എൻ.ഡി.പി യോഗം നെല്ലായി ശാഖ മുൻ പ്രസിഡന്റും, മുൻ ഡെപ്യൂട്ടി കളക്ടറുമായിരുന്ന ഉണ്ണിക്കൃഷ്ണൻ (62) നിര്യാതനായി. ചാലക്കുടി താലൂക്കിന്റെ പ്രഥമ തഹസിൽദാരായിരുന്നു. സംസ്‌കാരം നടത്തി. പട്ട്‌ളിക്കാട്ടിൽ കരുണാകരന്റെ മകനാണ്. ഭാര്യ: കൃഷ്ണവേണി. മകൻ: ഡോ.ഹരിഹരൻ.