കുണ്ടന്നൂർ: നോർത്ത് നികർത്തിൽവീട്ടിൽ മഹേശ്വരന്റെ ഭാര്യ വത്സല (63) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് നെട്ടൂർ ശാന്തിവനം ശ്മശാനത്തിൽ. മകൾ: സ്മിത. മരുമകൻ: പരേതനായ വിജീഷ്.