moideenkunju-80

കൊച്ചി: തൃക്കാക്കര പുലുക്കുഴി പരേതനായ ആലനയുടെ മകൻ മൊയ്തീൻ കുഞ്ഞ് (80) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: സാജിത, നസീമ, മെഹർബാൻ, സജന. മരുമക്കൾ: മുഹമ്മദ് കോയ, അബ്ദുൽ സലാം, മുഹമ്മദ് ബാബു, അർഷാദ്.