abraham

കളമശേരി: ചങ്ങമ്പുഴ നഗറിനുസമീപം പോട്ടച്ചാൽ നഗർ റോഡിൽ ഇടക്കരവീട്ടിൽ പാപ്പച്ചന്റെ മകൻ ഇ.എ. എബ്രഹാം (74 റിട്ട. അങ്കമാലി ടെൽക്ക്) നിര്യാതനായി. സംസ്കാരം (നാളെ) വൈകിട്ട് മൂന്നിന് പാലാരിവട്ടം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ എബ്രഹാം. മക്കൾ: അരുൺ ഇടക്കര (ബ്ലിസ് ഫോട്ടോ ആർട്ട്), താര എലിസബത്ത് എബ്രഹാം (കാനഡ). മരുമക്കൾ: സജു ഉമ്മൻ (കാനഡ), മേരി മാത്യു ( ബ്ലിസ് ഫോട്ടോ ആർട്ട് ).