
ആലങ്ങാട്: നീറിക്കോട് കൈതവളപ്പിൽ പരേതനായ കെ.കെ. വാസുവിന്റെ ഭാര്യ ലീല (86 ) നിര്യാതയായി. മക്കൾ: കെ.വി. വേണു (സി.പി.ഐ ആലങ്ങാട് ലോക്കൽ സെക്രട്ടറി, നീറിക്കോട് സഹകരണബാങ്ക് ഡയറക്ടർ ബോർഡ് അംഗം), സെൽവി, ഷിബു , നാജ, പരേതയായ ശോഭ. മരുമക്കൾ: ഗീത (അങ്കണവാടി ടീച്ചർ), സുജനൻ, ഷീബി, ശോഭ, ഉണ്ണിക്കൃഷ്ണൻ.