gopalakrishna-pilla

കുമ്പളം: തണ്ടാശേരിൽ ശ്രീജാമന്ദിരം ഗോപാലകൃഷ്ണ പിള്ള (84 - റിട്ട. ഡയറക്ടറേറ്റ് ഒഫ് കാഷ്യുനട്ട് ആൻഡ് കൊക്കോഡെവലപ്മെന്റ് ) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ശ്രീജയ, ജ്യോതിദാസ്, ബിജുമോൾ. മരുമക്കൾ: രതീശൻ, നിതിൻ. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.