vidhyadharan

ആലുവ: അശോകപുരം കൊച്ചിൻ ബാങ്കിന് സമീപം എസ്.വി ഫാർമസി സ്ഥാപകൻ അടിമത്തറവീട്ടിൽ പരേതനായ വിശ്വനാഥൻ വൈദ്യരുടെ മകൻ ഡോ. എ.വി. വിദ്യാധരൻ (63) നിര്യാതനായി. ആലുവയിൽ എസ്.വി ഫാർമസി ബ്രാഞ്ച് നടത്തുകയായിരുന്നു.
മാതാവ്: പരേതയായ സരസിജ. ഭാര്യ: ഡോ. സുധാദേവി (തൃശൂർ വേലക്കാട്ടിൽ കുടുംബാംഗം). മക്കൾ: ഡോ. ദിവ്യ വിദ്യാധരൻ (കോട്ടക്കൽ ആര്യവൈദ്യശാല, എളമക്കര), ഡോ. ദീപക് വിദ്യാധരൻ (കാർമ്മൽ ആയുർവേദ ഹോസ്പിറ്റൽ, ഭൂതത്താൻകെട്ട്). മരുമകൻ: ഡോ. രൺചന്ദ് (കോട്ടക്കൽ ആര്യവൈദ്യശാല, എളമക്കര).