കളമശേരി: ഏലൂർ നാറാണത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ദശാവതാരം ചാർത്ത് ദർശനം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടക്കും. കുട്ടികൾക്ക് വേണ്ടി ചിത്രരചന, ഭക്തഗാന മത്സരം, ചെറുകഥാ മത്സരം, പ്രശ് നോത്തരി എന്നിവ ഇന്ന് നടക്കും. വിവിരങ്ങൾക്ക് : 9846057542, 97461 81377, 98476 551 73.