ഞാറക്കൽ: എളങ്കുന്നപ്പുഴ ഇടപ്പിള്ളി നിരവത്ത് വീട്ടിൽ പരേതനായ പുരുഷോത്തമന്റെ മകൻ പ്രദീപ് എൻ.പി (തമ്പി 57) നിര്യാതനായി. ഭാര്യ; ലത. മക്കൾ: ദീപക് (രാജഗിരി സ്കൂൾ, കാക്കനാട്), രൂപക്. മരുമകൾ: മീനു.