eliyamma-joseph78

മുളന്തുരുത്തി: മങ്കിടി എം.സി. ജോസഫിന്റെ ഭാര്യ ഏലിയാമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് 12.30 ന് മർത്തോമ്മൻ കത്തീഡ്രൽ സെമിത്തേരിയിൽ. മകൾ: ബിന്ദ്യ. മരുമകൻ: ബിജു (തോമസ് ).