കോലഞ്ചേരി: പാങ്കോട് തിരുവാലുകുന്നത്ത് ശ്രീമഹാദേവ ക്ഷേത്രത്തിലെ രാമായണ മാസാചരണ സമാപനം നാളെ നടക്കും. രാവിലെ 10ന് വാർഷിക പൊതുയോഗവും ഉച്ചയ്ക്ക് 12ന് അന്നദാനവും നടക്കും.