viji-powlose76

മൂവാറ്റുപുഴ : വെള്ളൂർക്കുന്നം കോട്ടക്കുടിയിൽ പരേതനായ കെ.പി. കൊച്ചിന്റെയും അന്നമ്മയുടെയും മകൻ വിജി പൗലോസ് ( വിജയൻ,​ 76) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് കടാതി സെൻറ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: അഞ്ജു, അനു, വിനു. മരുമക്കൾ: തോമസ് ജോർജ്, സൂര്യ, സ്നേഹ.