കൊച്ചി: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് എറണാകുളം വൈ.എം.സി.എയുടെ നേതൃത്വത്തിൽ “ഫ്രീഡം റൺ @ 75 " എന്ന പേരിൽ മിനി മാരത്തൺ റാലി നടത്തും. ഇന്ന് രാവിലെ 6ന് ടോം ജോസ് റാലി ഫ്ലാഗ് ഓഫ് ചെയ്യും. വൈ.എം.സി.എ പ്രസിഡന്റ് അലക്സാണ്ടർ എം. ഫിലിപ്പ് പതാക ഉയർത്തും.