നെടുമ്പാശേരി: ചെങ്ങമനാട് കുണ്ടൂർവീട്ടിൽ പരേതനായ അപ്പുക്കുട്ടൻപിള്ളയുടെ ഭാര്യ ധനഭാഗ്യം (75) നിര്യാതയായി. മക്കൾ: കൃഷ്ണദാസ്, മഹാലക്ഷ്മി. മരുമക്കൾ: വിജയൻ, ശ്രീദേവി.