പള്ളുരുത്തി: പെരുമ്പടപ്പ് പൈറോഡിൽ പോഴിയിൽവീട്ടിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ പ്രഭ ടി.ആർ (74) നിര്യാതയായി. മക്കൾ: മനോജ്, ശ്രീകാന്ത് (സിവിൽ പൊലീസ് ഓഫീസർ). മരുമക്കൾ: ശ്രീജ, ദീപ.