പറവൂർ: അമൃതമഹോത്സവം സംഘാടക സമിതിയുടെ നേതൃത്വത്തിൽ സ്വാതന്ത്യദിനാഘോഷവും രക്ഷാബന്ധന മഹോത്സവവും ഇന്ന് വൈകിട്ട് നാലിന് പറവൂർ മൂകാംബിക സമൂഹംമഠം ഹാളിൽ നടക്കും.