chacko89

മൂവാറ്റുപുഴ: ആനിക്കാട് തുലാമറ്റത്തിൽ ടി.സി. ചാക്കോ (89) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിക്കുട്ടി. മക്കൾ: ചാക്കോച്ചൻ (കേരള കോൺഗ്രസ് മണ്ഡലം​ പ്രസിഡന്റ്), ഗ്രേസി, ലിസി, പരേതയായ എമിലി, റോബിൻ, ജിന്റോ. മരുമക്കൾ: മോളി, ജോണി, പരേതനായ ഫ്രാൻസിസ്, ജോസ്, ജിനി, ഷീന.