പറവൂർ: ചീയേടൻ അമ്മിണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ അവറാച്ചൻ. മക്കൾ: സുരേഷ്, ഷൈനി, ഷാജു, സാം, പരേതനായ സണ്ണി. മരുമക്കൾ: ലാലി, പ്രിൻസി, ഷാനി, ആൻസി, പരേതനായ ജോയ്.