കാക്കനാട്: വി.എസ്.എൻ.എൽ റോഡിൽ ഇലവുങ്കൽ വടാച്ചിറവീട്ടിൽ പരേതനായ ഗണേഷിന്റെ ഭാര്യ ബീന (35) നിര്യാതയായി. മകൾ: ലിത്വിക. സഹോദരങ്ങൾ: പരേതയായ മിനി, വിജിനി, ബിനീഷ് ഇലവുങ്കൽ. സംസ്കാരം ഇന്ന് രാവിലെ പത്തിന് അത്താണി ശ്മശാനത്തിൽ.