കുമ്പളം: കുമ്പളം കളത്തിൽ ഭഗവതി ക്ഷേത്രത്തിൽ കർക്കടകത്തിൽ നടത്തിവരാറുള്ള അഷ്ടദ്രവ്യ മഹാഗണപതി ഹോമം ഇന്ന് നടക്കും. കളത്തിൽ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 6 മണി മുതൽ ക്ഷേത്രം മേൽശാന്തിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുക.