p-k-biju

കളമശേരി: കരിപ്പായിറോഡിൽ പള്ളിപ്റപമ്പിൽ പരേതനായ കുമാരന്റെ മകൻ പി.കെ. ബിജു (46) നിര്യാതനായി. മാതാവ് : തങ്ക. സഹോദരങ്ങൾ: സിന്ധു, ബിന്ദു, മിനി.