ഡർബാർ ഹാൾ : ഡിസ്റ്റോപ്പിയ കലാപ്രദർശനം. രാവിലെ 10മുതൽ
കുരീക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം : ഭാഗവതപാരായണം. രാവിലെ 6.30മുതൽ
പോണേക്കര ശ്രീസുബ്രഹ്മണ്യ സ്വാമിക്ഷേത്രം : ഏകദിന രാമായണ ദർശന യജ്ഞം. രാവിലെ 8മുതൽ
നായരമ്പലം മംഗല്യ ഓഡിറ്റോറിയം: പുഞ്ചേപ്പടി കുടുംബ സംഗമം. രാവിലെ 8ന്