മൂവാറ്റുപുഴ: വാഴക്കുളം വെളിയത്ത് പരേതനായ വി.വി. ജോർജിന്റെ മകൻ ഡാന്റീസ് ( 49)നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് വാഴക്കുളം സെന്റ് ജോർജ് ഫോറോനോ പള്ളി സെമിത്തേരിയിൽ. ഭാര്യ: മായ. മക്കൾ: അമിൽഡ, എമിൽഡ. മാതാവ്: മറിയക്കുട്ടി.