
കോലഞ്ചേരി: ജയസദനത്തിൽ റിട്ട. അദ്ധ്യാപകൻ പി. പ്രഭാകരൻ നായരുടെ ഭാര്യ. എം.കെ. തങ്കമണി അമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: ജയ പി. നായർ (റിട്ട. സൂപ്രണ്ടിംഗ് എൻജിനിയർ, എം.വി.ഐ.പി), പി. ദിലീപ് (റിട്ട. എയർഫോഴ്സ് ), പി. പ്രദീപ് (ഗവ. കോൺട്രാക്ടർ). മരുമക്കൾ: എസ്. ബാലചന്ദ്രൻ നായർ, വനജ ദിലീപ്, രശ്മി പി. മേനോൻ.