പെരുമ്പാവൂർ: ഒക്കൽ തുരുത്ത് വിളങ്ങാട്ടിൽവീട്ടിൽ കുട്ടപ്പന്റെ മകൻ ദാമോദരൻ (79) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ശ്യാമള, ബൈജു, ബിജു, സാജു. മരുമക്കൾ: നാരായണൻ, ശ്രീജ, ബീന.