പെരുമ്പാവൂർ: കിഴക്കെ ഐമുറി ചെറുപ്പിലി വീട്ടിൽ സി.കെ. ശശി (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ. മക്കൾ: അഖിൽ സി. ശശി, അപർണ, മരുമകൾ : സുമി.