പെരുമ്പാവൂർ: ചേലാമറ്റം തളിയത്ത് വർഗീസിന്റെ ഭാര്യ മറിയാമ്മ (81) നിര്യാതയായി. മക്കൾ : റീന, ജോസ്, ഷൈജി, സാബു, ജീന. മരുമക്കൾ: ജോസഫ്, റെന്നി, ജോർജ്, ബേബി, ആന്റണി.