പിറവം: ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കർക്കടക മാസാചരണം സമാപനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച കർക്കടക സംക്രമ പൂജയും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടത്തും.