mery-joseph-84

തൃപ്പൂണിത്തുറ: തെക്കൻ പറവൂർ മാവുങ്കൽ വീട്ടിൽ പരേതനായ മത്തായി ജോസഫിന്റെ ഭാര്യ മേരി ജോസഫ് (84) നിര്യാതയായി. സംസ്കാരം നാളെ (ചൊവ്വ) വൈകിട്ട് 4ന് തെക്കൻ പറവൂർ സെന്റ് ജോൺസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മക്കൾ: മോളി, ജീമോൾ, ഷാജി, ഡെയ്സി, മേഴ്‌സി, ലൂസി. മരുമക്കൾ: മാത്യു, തങ്കച്ചൻ, റാൽഫ്, ജോണി, പരേതനായ ജോളി, സ്മിത ഷാജി.