surendran-59

തൃപ്പൂണിത്തുറ: പുതിയകാവ് ചെറുകാരത്തിൽ സുരേന്ദ്രൻ സി.എ (59) നിര്യാതനായി. ഭാര്യ: രത്‌നമ്മ. മക്കൾ: ശ്യാംമോഹൻ, ശ്രീജിത്ത്. മരുമക്കൾ: ദീപലക്ഷ്മി, സൗമ്യ