sasidharan-71

പറവൂർ: കിഴക്കേപ്രം തറയിൽ വീട്ടിൽ പി.കെ. ശശിധരൻ (71) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: മിഥുന, വിശാൽ (സതർലൻഡ്, കാക്കനാട്).