പെരുമ്പാവൂർ: ഒക്കൽ കർത്തവ്യ ലൈബ്രറിയുടെ പുതിയ പ്രസിഡന്റായി ടി.കെ. അജയഘോഷിനേയും വൈസ് പ്രസിഡന്റായി വി.പി.സുരേഷിനേയും സെക്രട്ടറിയായി അമൽരാജിനേയും ജോയിന്റ് സെക്രട്ടറിയായി അജയ് ഭാസിയേയും തിരഞ്ഞെടുത്തു. കെ.ഡി.ഷാജി, ജി.ഉണ്ണിക്കൃഷ്ണൻ, ദീപാ പ്രകാശ്, സുഭാഷിതൻ, കെ.മാധവൻ നായർ, കെ.എ. പൊന്നപ്പൻ, വാസന്തീ രാമചന്ദ്രൻ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. വനിതാവേദി കൺവീനറായി കെ.വി. ബിന്ദുവിനേയും ബാലവേദി കൺവിനറായി അനന്തു അശോകിനേയും യുവജനവേദി കൺവീനറായി എ.ആർ. അമൽ രാജിനേയും തിരഞ്ഞെടുത്തു.