തൃപ്പൂണിത്തുറ: പൂത്തോട്ട കെ.പി.എം ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ കമ്മ്യൂണിറ്റി കോട്ടയിലെ സീറ്റുകളിലേക്കുള്ള പ്രവേശനം നാളെ രാവിലെ 9.30ന് നടക്കും. സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ കോപ്പിയുമായി വിദ്യാർത്ഥികൾ ഹാജരാകണം.