പറവൂർ: കോൺഗ്രസ് പറവൂർ ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന സന്ദേശസദസ് നടത്തി. മണ്ഡലം പ്രസിഡന്റ് അനു വട്ടത്തറ അദ്ധ്യക്ഷത വഹിച്ചു. പറവൂർ നഗരസഭാ ചെയർപേഴ്സൺ വി.എ.പ്രഭാവതി, കെ.ജെ.രാജു, രമേഷ് ഡി. കുറുപ്പ്, ബീന ശശിധരൻ, ടി.കെ.ഉദയഭാനു, ഡെന്നി തോമസ്, ജോസ് മാളിയേക്കൽ തുടങ്ങിയവർ സംസാരിച്ചു.