m

കുറുപ്പംപടി: തൊഴിലുറപ്പു തൊഴിലാളികൾ തൊഴിലിടങ്ങളിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിച്ചു. മുടക്കുഴ തുരുത്തിയിലെ തൊഴിലിടങ്ങളിൽ നടത്തിയ ആഘോഷം പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. മേറ്റ് സാലി സജു , ജിഷ രാജൻ എന്നിവർ സംസാരിച്ചു.