കൊച്ചി: കലൂർ ആനന്ദചന്ദ്രോദയംസഭ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മേൽശാന്തി എം.ബി. ജോഷി മുഖ്യകാർമ്മികത്വത്തിൽ ചിങ്ങം 1 ന് ( ബുധനാഴ്ച) രാവിലെ 5ന് ഇല്ലം നിറ, 5.30 മുതൽ 108 നാളികേരത്താൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടക്കുമെന്ന് സെക്രട്ടറി ഐ.ജി. മനോഹരൻ അറിയിച്ചു.