കൊച്ചി: കളമശേരി മെഡിക്കൽ കോളേജിലെ എച്ച്.എൽ.എൽ ഫാർമസി ഇന്നു മുതൽ എല്ലാദിവസവും 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.