നീറിക്കോട്: തറയിൽ പരേതനായ രമേശന്റെ ഭാര്യ കൗമുദി (74, റിട്ട. പോസ്റ്റ്മാസ്റ്റർ, നീറിക്കോട്) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന്.