
നെടുമ്പാശ്ശേരി: മള്ളുശ്ശേരി കണ്ണമ്പുഴ വറുതുണ്ണിയുടെ ഭാര്യ റോസി (95) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10:30ന് മള്ളുശ്ശേരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ്, തോമസ്, ഡേവീസ്, ഫാ. പീറ്റർ കണ്ണമ്പുഴ (ഡയറക്ടർ, എറണാകുളം അങ്കമാലി അതിരൂപത മതബോധനം), ലിസി, ജോയി, പരേതനായ ജോർജ്. മരുമക്കൾ: റോസി, മേരി, മേരി, ജിംഷി, ഡേവിസ്, ലിനി