nd-antony-80

നെടുമ്പാശ്ശേരി: പൊയ്ക്കാട്ടുശ്ശേരി നെടിയപറമ്പിൽ എൻ.ഡി. ആന്റണി (80, റിട്ട. ഡെപ്യൂട്ടി തഹസിൽദാർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് അത്താണി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ട്രീസ. മക്കൾ: ജോസഫ്, മേരി ജോസ്‌ന. മരുമക്കൾ: സ്വപ്ന, സജോയ് സെബാസ്റ്റ്യൻ.