gopinath-naik

കൊച്ചി: എറണാകുളം മാർക്കറ്റ് റോഡ് മാളിക വീട്ടിൽ ആർ. ഗോപിനാഥ നായ്ക്ക് (80) നിര്യാതനായി. കാനറാ ബാങ്കിൽ അഡി. ജനറൽ മാനേജർ, ചോറ്റാനിക്കര ഡോ. പടിയാർ ഹോമിയോപതിക്ക് മെഡിക്കൽ കോളേജ് ട്രഷറർ, തമ്മനം സുകൃതീൻന്ദ്ര ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി, അനുഗ്രഹ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി, ജി.എസ്.ബി. വർത്തക മണ്ഡൽ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌ക്കാരം നടത്തി. ഭാര്യ: ജയശ്രീ.