pocso-fr-joseph

വരാപ്പുഴ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ വൈദികൻ അറസ്റ്റിൽ. പറവൂർ ചേന്ദമംഗലം പാലതുരുത്തിൽ ജോസഫ് കൊടിയൻ (63) നെയാണ് പോക്സോ കേസിൽ വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. എടമ്പാടം പള്ളിയിലെ വൈദികനാണ്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്നാണ് നടപടി.