പള്ളുരുത്തി: സ്വാതന്ത്ര്യദിനത്തിൽ മഹാത്മാഗാന്ധി കലാ -സാംസ്‌കാരിക വേദി പ്രസിഡന്റ് ജോബിൻ തോമസ് പതാക ഉയർത്തി. അക്വിനാസ് കോളേജ് എൻ.സി.സി ക്യാപ്ടൻ ജോസഫ് ടീം പരേഡ് നടത്തി. അജീഷ്, ശബാബ്, ലിൻസൺ, മനു തുടങ്ങിയവർ സംബന്ധിച്ചു.